LiveTV

Live

Qatar

ഇന്ത്യ-ഖത്തർ 'എയർ ബബിൾ' ധാരണയായി; ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്രാനുമതി 

ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് സർവീസുകൾ നടത്താം 

ഇന്ത്യ-ഖത്തർ 'എയർ ബബിൾ' ധാരണയായി; ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്രാനുമതി 

കോവിഡ് സാഹചര്യത്തിൽ നിയന്ത്രിതമായി യാത്രക്കാരെ അനുവദിക്കുന്നതിൽ ഇന്ത്യ-ഖത്തർ ധാരണയായി. ഇതനുസരിച്ചുള്ള എയർ ബബിൾ ധാരണ പത്രം ഇന്ത്യൻ സിവിൽ ഏവിയേഷൻ പുറത്തിറക്കി. ഇതോടെ ഖത്തർ വിസയുള്ള ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വന്ദേഭാരത് സർവീസുകളും ചാര്‍ട്ടേര്‍ഡ് സർവീസുകളും നടത്താൻ ഇതോടെ അനുമതിയായി.