LiveTV

Live

Qatar

ഖത്തറില്‍ പുതിയ 7 കോവിഡ് ബാധിതര്‍ കൂടി

മൊത്തം രോഗബാധിതര്‍ 501 ആയി

ഖത്തറില്‍ പുതിയ 7 കോവിഡ് ബാധിതര്‍ കൂടി

ഖത്തറില്‍ പുതിയ 7 കോവിഡ് ബാധിതര്‍ കൂടി. ഇതില്‍ അഞ്ച് പേര്‍ പ്രവാസികളും രണ്ട് പേര്‍ സ്വദേശികളുമാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 501 ആയി. നാല് പേര്‍ കൂടി രോഗ വിമുക്തി നേടി. ഇതോടെ മൊത്തം രോഗ വിമുക്തി നേടിയവര്‍ 37 ആയി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 11354 ആയി