LiveTV

Live

Qatar

കോവിഡ്-19: ഖത്തറില്‍ ഇന്ന് ഇതുവരെ (21/03/2020)

കൂടുതല്‍ രോഗികള്‍, രോഗമുക്തി നേടിയവര്‍, നിയന്ത്രണങ്ങള്‍

കോവിഡ്-19: ഖത്തറില്‍ ഇന്ന് ഇതുവരെ (21/03/2020)
  • പുതിയ രോഗബാധിതര്‍-11
  • സ്വദേശികള്‍-2, പ്രവാസികള്‍-9
  • ആകെ രോഗികള്‍-481
  • രക്തസാമ്പിളുകള്‍ പരിശോധിച്ചവരുടെ എണ്ണം പതിനായിരം കടന്നു-10,352
  • മൊത്തം രോഗ വിമുക്തി നേടിയവര്‍-27
  • അത്യാഹിത വിഭാഗത്തില്‍ കഴിയുന്നവര്‍-6

കൂടുതല്‍ നിയന്ത്രണങ്ങള്‍

  • പാര്‍ക്കുകള്‍ ബീച്ചുകള്‍ കോര്‍ണീഷ് എന്നീ ഭാഗങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കി
  • എല്ലായിടങ്ങളിലും ശക്തമായ പൊലീസ് പരിശോധന ഉണ്ടാകും
  • തണുപ്പ് കാല കാമ്പിങ് സീസണ്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു.
  • മരുഭൂമിയില്‍ സ്ഥാപിച്ച ടെന്‍റുകള്‍ ബുധനാഴ്ച്ചക്കകം നീക്കണം
  • ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കുറ്റകരം
  • സൂഖ് അല്‍ ഖറാജ്, സൂഖ് അല്‍ ഖറാഫ, സൂഖ് അല്‍ അലി എന്നീ വാണിജ്യകേന്ദ്രങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും ഫാര്‍മസികളും ഒഴികെയുള്ളതൊന്നും പ്രവര്‍ത്തിക്കരുത്
  • മുഴുവന്‍ ഷോപ്പിങ് മാളുകളിലും ഇതെ നിയമം ബാധകം
  • ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും
  • ഹോട്ടലുകളിലെ പാര്‍സല്‍ സര്‍വീസിനും മുടക്കമില്ല