LiveTV

Live

Qatar

ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വില കൂടും

ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വില കൂടും

ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വില വര്‍ധിക്കും. സൂപ്പര്‍, പ്രീമിയം പെട്രോള്‍ വില 15 ദിര്‍ഹമാണ് കൂടുക. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്‍റെയും വര്‍ധനവുണ്ടാകും. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാല്‍ 95 ദിര്‍ഹവും സൂപ്പര്‍ പെട്രോളിനും ഡീസലിനും രണ്ട് ദിര്‍ഹവുമായിരിക്കും പുതുക്കിയ നിരക്ക്.