LiveTV

Live

Qatar

ഖത്തറിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന തുടരുന്നു

നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഹോട്ടലുകള്‍ പൂട്ടിച്ചു, ചെറിയ നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കി

ഖത്തറിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന തുടരുന്നു

ഖത്തറിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനകള്‍ തുടരുന്നു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ പല ഹോട്ടലുകളും നിശ്ചിത ദിവസങ്ങളിലേക്ക് പൂട്ടിച്ചു. ചെറിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയവയ്ക്ക് പിഴ ശിക്ഷ ഈടാക്കിയിട്ടുണ്ട്. ഭക്ഷണ ശാലകളിലും ഗ്രോസറികളിലും ശുചിത്വം, നല്ല അന്തരീക്ഷം എന്നിവ ഉറപ്പുവരുത്തുകയാണ് പരിശോധനകളുടെ ലക്ഷ്യം.