LiveTV

Live

Qatar

ഖത്തറില്‍ പുതുവര്‍ഷം എണ്ണവില കുറയും

ഖത്തറില്‍ പുതുവര്‍ഷം എണ്ണവില കുറയും

ഖത്തറില്‍ പുതുവര്‍ഷം എണ്ണവില കുറയും. പെട്രോളിനും ഡീസലിനും ഇന്ന് മുതല്‍ വില കുറയും. പെട്രോള്‍ ലിറ്ററിന് 30 ദിര്‍ഹവും ഡീസല്‍ വിലയില്‍ 25 ദിര്‍ഹവും കുറയും. പ്രീമിയം പെട്രോളിന് 1.50 റിയാലും സൂപ്പര്‍ പെട്രോളിന് 1.55 റിയാലും ഡീസലിന് 1.75 റിയാലുമാണ് പുതിയ വില. ജനുവരി മാസത്തേക്കുള്ള വിലയാണിത്.