LiveTV

Live

Politics

 ജമ്മുകശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റിയേക്കും

ജമ്മുകശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റിയേക്കും

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അധ്യക്ഷനായ സ്റ്റേറ്റ് അഡ്വൈസറി കൌണ്‍സില്‍ ഉടന്‍ തീരുമാനമെടുക്കും.

 സേലം - ചെന്നൈ ഹരിത പാത നടപടികളില്‍ പൊലീസ് രാജാണ് നടപ്പാകുന്നതെന്ന് യോഗേന്ദ്ര യാദവ്

സേലം - ചെന്നൈ ഹരിത പാത നടപടികളില്‍ പൊലീസ് രാജാണ് നടപ്പാകുന്നതെന്ന് യോഗേന്ദ്ര യാദവ്

നിയമം നടപ്പാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും യാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം സേലത്ത് കര്‍ഷകരോട് സംസാരിയ്ക്കാനെത്തിയ യോഗേന്ദ്ര യാദവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ശശിക്കെതിരായ പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി സി.പി.എം 

ശശിക്കെതിരായ പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി സി.പി.എം 

പി.കെ ശശിയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി വിശദീകരണം കേട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ശശിയെ വിളിച്ചുവരുത്തിയത്. പരാതി ലഭിച്ച കോടിയേരി പരാതിക്കാരിയുടെ വിശദീകരണവും കേട്ടു

ബിജെപി എം.എല്‍.എയുടെ നാക്ക് അരിയുന്നവര്‍ക്ക് 5 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ്

ബിജെപി എം.എല്‍.എയുടെ നാക്ക് അരിയുന്നവര്‍ക്ക് 5 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ്

പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന വിവാദ പ്രസ്താവന നടത്തിയ രാം കദമിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്കാണ് കോണ്‍ഗ്രസ് നേതാവ് സുബോധ് സാവ്ജി സമ്മാനം പ്രഖ്യാപിച്ചത്. 

ഇന്ധന വില കുതിച്ചുയരുന്നത് സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂട്ടാനുള്ള മികച്ച അവസരം; ബിജെപി എംപി 

ഇന്ധന വില കുതിച്ചുയരുന്നത് സംസ്ഥാനങ്ങള്‍ക്ക് നികുതി വരുമാനം കൂട്ടാനുള്ള മികച്ച അവസരം; ബിജെപി എംപി 

പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോര്‍ഡ് വര്‍ദ്ധനവിലെത്തിയതില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിരോധത്തിലായ ഘട്ടത്തിലാണ് എംപിയുടെ വിചിത്ര ന്യായീകരണം.

ഡിഎംഡികെ നേതാവ് വിജയകാന്ത് ആശുപത്രിയില്‍

ഡിഎംഡികെ നേതാവ് വിജയകാന്ത് ആശുപത്രിയില്‍

വെള്ളിയാഴ്ചയാണ് ചെന്നൈ എംഐഒടി ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്

 തീവ്രവാദത്തെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കാനും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് മോദി

തീവ്രവാദത്തെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ സഹായിക്കാനും രാജ്യങ്ങള്‍ പരസ്പരം സഹകരിക്കണമെന്ന് മോദി

നേപ്പാളില്‍ നടന്ന ബിംസ്ടെക് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി

മുലായം സിംഗിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു

മുലായം സിംഗിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു

സമാജ് വാദി പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടിയാണ് താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചതെന്ന് ശിവപാല്‍ യാദവ് പറഞ്ഞു

 എം.കെ സ്റ്റാലിന്‍ ഡിഎംകെ പ്രസിഡന്റ്

എം.കെ സ്റ്റാലിന്‍ ഡിഎംകെ പ്രസിഡന്റ്

ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. 49 വര്‍ഷത്തിന് ശേഷമാണ് ഡിഎംകെക്ക് പുതിയ അധ്യക്ഷനെത്തുന്നത്

സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു

സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ ട്വീറ്റ്: മാലിദ്വീപ് ഇന്ത്യയെ അതൃപ്തി അറിയിച്ചു

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്രയോട് മാലിദ്വീപ് വിദേശകാര്യ സെക്രട്ടറി അഹമ്മദ് സരീര്‍ ആണ് അതൃപ്തിയറിയിച്ചത്

 അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിട്ടു

അശുതോഷിന് പിന്നാലെ ആശിഷ് ഖേതനും ആം ആദ്മി വിട്ടു

നിയമപരിശീലനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

 65 വര്‍ഷമായുള്ള ആത്മാര്‍ത്ഥ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്: അദ്വാനി

65 വര്‍ഷമായുള്ള ആത്മാര്‍ത്ഥ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്: അദ്വാനി

കുതിച്ചുയരുന്ന ദേശസ്നേഹം, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പെരുമാറ്റം ഇവയെല്ലാം എടുത്തു പറയേണ്ടതാണെന്നും അദ്വാനി പറഞ്ഞു

മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയ്

മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയ്

മൂന്ന് തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയ് 1999 ല്‍ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടത്

 മന്ത്രിസഭ പുനസംഘടന; ഇടത് മുന്നണി യോഗം ഇന്ന്

മന്ത്രിസഭ പുനസംഘടന; ഇടത് മുന്നണി യോഗം ഇന്ന്

ഇ.പി ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ട് വരാനും മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താനുള്ള സി.പി.എം തീരുമാനമാണ് ഇടത് മുന്നണി ഇന്ന് ‌ചര്‍ച്ച ചെയ്യുന്നത്

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് ജയ്പൂരില്‍

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി ഇന്ന് ജയ്പൂരില്‍

രാംലീല മൈതാനത്താണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചിരിക്കുന്നത്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള അമിത് ഷായുടെ കൊൽക്കത്തയിലെ മഹാറാലി ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള അമിത് ഷായുടെ കൊൽക്കത്തയിലെ മഹാറാലി ഇന്ന്

റാലിക്കു മമതാ ബാനർജി സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് അമിത് ഷാ സംസ്ഥാനത്ത് എത്തുന്നത്

യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും സുധീരന്‍ രാജിവച്ചു

യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്നും സുധീരന്‍ രാജിവച്ചു

കെപിസിസി നേതൃത്വത്തെ ഇ- മെയില്‍ വഴിയാണ് രാജിക്കാര്യം അറിയിച്ചത്

അസം പൌരത്വ രജിസ്റ്റര്‍; അമിത് ഷായുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

അസം പൌരത്വ രജിസ്റ്റര്‍; അമിത് ഷായുടെ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

രാജീവ് ഗാന്ധിയെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഒരു തവണ സഭാനടപടികള്‍ നിര്‍ത്തിവെച്ചു

ഗോഹത്യ ഭീകരവാദത്തെക്കാൾ വലിയ ക്രൂരതയാണെന്ന് ഗ്യാൻ ദേവ് അഹുജ

ഗോഹത്യ ഭീകരവാദത്തെക്കാൾ വലിയ ക്രൂരതയാണെന്ന് ഗ്യാൻ ദേവ് അഹുജ

ഗോഹത്യ നടക്കുമ്പോള്‍ രാജ്യത്തെ കോടിക്കണക്കിന് ഹിന്ദു മത വിശ്വാസികളുടെ വികാരമാണ് വ്രണപ്പെടുന്നത് എന്നായിരുന്നു പ്രസ്താവനക്ക് അഹുജ നൽകിയ വിശദീകരണം

വായ്പാത്തട്ടിപ്പിന് ഇരയായ മാനാത്ത് പാടത്തെ പ്രീതയ്ക്ക് ജനകീയ പിന്തുണയേറുന്നു

വായ്പാത്തട്ടിപ്പിന് ഇരയായ മാനാത്ത് പാടത്തെ പ്രീതയ്ക്ക് ജനകീയ പിന്തുണയേറുന്നു

ജനകീയ സമരസമിതി നേതാക്കളെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത് ജനീകയ പ്രതിരോധങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വി.എം സുധിരന്‍ ആരോപിച്ചു

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം വീണ്ടും യു.ഡി.എഫിന്

ഇനിയുള്ള മൂന്ന് വര്‍ഷത്തില്‍ ഒന്നരവര്‍ഷം വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഭരിക്കാനാണ് യു.ഡി.എഫ് ധാരണ