LiveTV

Live

POLIMIX

POLIMIX |എസ്ഡിപിഐക്കാരോട് ഇനി ഒരു ബന്ധവുമില്ലെന്ന് പി.സി ജോര്‍ജ് (EPI586)   

എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ലെന്നും ഇനി അവരുമായി ഒരു ബന്ധവുമില്ലെന്നും പി.സി. ജോര്‍ജ് പറയുമ്പോ, കഞ്ഞികുടിക്കാന്‍ വകയില്ലാത്ത കെ.എസ്.ആര്‍.ടി.സി പുതിയ ബസ് വാങ്ങിയിരിക്കുന്നു