LiveTV

Live

Others

മീഡിയവണ്‍ കാണൂ... തെരഞ്ഞെടുപ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ... ദിവസവും സമ്മാനങ്ങള്‍

മീഡിയവണും സില്‍വര്‍ സ്റ്റോമും സംയുക്തമായി സംഘടിപ്പിക്കുന്ന വാച്ച് ആന്‍ഡ് വിന്‍ മത്സരത്തിലൂടെയാണ് പ്രേക്ഷകരെ 20 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

മീഡിയവണ്‍ കാണൂ... തെരഞ്ഞെടുപ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ... ദിവസവും സമ്മാനങ്ങള്‍

മീഡിയവണ്‍ കാണൂ... തെരഞ്ഞെടുപ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ... ഓരോ ദിവസവും നിങ്ങളെ കാത്തിരിക്കുന്നത് ഒട്ടേറെ ആകര്‍ഷകമായ സമ്മാനങ്ങള്‍. മീഡിയവണും സില്‍വര്‍ സ്റ്റോമും സംയുക്തമായി സംഘടിപ്പിക്കുന്ന വാച്ച് ആന്‍ഡ് വിന്‍ മത്സരത്തിലൂടെയാണ് പ്രേക്ഷകരെ 20 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ കാത്തിരിക്കുന്നത്. മീഡിയവണ്‍ വാര്‍ത്തകളുടെ ഇടവേളയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നവര്‍ക്ക് സില്‍വര്‍ സ്റ്റോമിലേക്കുള്ള പ്രവേശന പാസുകള്‍ സൗജന്യമായി ലഭിക്കും. ഓരോ ദിവസവും നൂറു പേര്‍ക്കാണ് സൗജന്യമായി പാസുകള്‍ ലഭിക്കുക. WW<Space>A/B/C എന്ന ഫോര്‍മാറ്റില്‍ 57575 എന്ന നമ്പറിലേക്കാണ് ഉത്തരങ്ങള്‍ എസ്.എം.എസ് അയക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ കൊടുംചൂടില്‍ സില്‍വര്‍ സ്റ്റോമിലെ കൊടുംതണുപ്പില്‍ അവധിക്കാലം ആഘോഷമാക്കാം.

മീഡിയവണ്‍ കാണൂ... സമ്മാനങ്ങള്‍ നേടൂ...

Posted by Pathinalam Ravu on Sunday, April 7, 2019