LiveTV

Live

Oman

ഒമാൻ സെൻട്രൽ ബാങ്ക്​ പുതിയ നോട്ടുകൾ പുറത്തിറക്കി:

പുതിയ നോട്ടുകൾ ജനുവരി 11 മുതൽ വിനിമയത്തിന്​ ലഭ്യമാകും:

ഒമാൻ സെൻട്രൽ ബാങ്ക്​ പുതിയ നോട്ടുകൾ പുറത്തിറക്കി:

ഒമാൻ സെൻട്രൽ ബാങ്ക്​ പുതിയ നോട്ടുകൾ പുറത്തിറക്കി. 20 റിയാൽ, പത്ത്​ റിയാൽ, അഞ്ച്​ റിയാൽ, ഒരു റിയാൽ, അഞ്ഞുറ്​ ബൈസ, നൂറ്​ ബൈസ നോട്ടുകളാണ്​ പുറത്തിറക്കിയത്​. ഇതിൽ ഉയർന്ന മൂല്ല്യമുള്ള നോട്ടുകളിൽ സുൽത്താൻ ഹൈതമി​െൻറ ചിത്രം പതിച്ചിട്ടുണ്ട്​. കഴിഞ്ഞ ജൂലൈയിൽ അമ്പത്​ റിയാലി​െൻറ പുതിയ നോട്ട്​ പുറത്തിറക്കിയതി​െൻറ തുടർച്ചയാണ്​ ഇത്​. ഒമാനി ബാങ്ക്​ നോട്ടുകളുടെ ആറാമത്​ പുറത്തിറക്കൽ ഇതോടെ പൂർത്തിയായതായി സെൻട്രൽ ബാങ്ക്​ അറിയിച്ചു. പുതിയ നോട്ടുകൾ ജനുവരി 11 മുതൽ വിനിമയത്തിന്​ ലഭ്യമാകും. പുതിയ നോട്ടുകൾക്ക്​ അനുസരിച്ച്​ എ.ടി.എമ്മുകളും സി.ഡി.എമ്മുകളും ഒരുക്കുന്നതിന്​ ബാങ്കുകളുമായി ചേർന്ന്​ പ്രവർത്തിച്ച്​ വരുന്നതായും സെൻട്രൽ ബാങ്ക്​ അറിയിച്ചു.