LiveTV

Live

Oman

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1905 ആയി

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 1905 ആയി

ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 115 പേർക്കാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1905 ആയി. ഇന്നലെ രാത്രി ഒരാൾ കൂടി മരിച്ചു. 74 കാരനായ സ്വദേശിയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം പത്തായി. ഇതുവരെ 329 പേർ സുഖം പ്രാപിച്ചു. 1566 പേരാണ് രോഗബാധിതരായി ഉള്ളത്.