LiveTV

Live

Oman

കോവിഡ്​; ഒമാനിൽ ഒരു വിദേശികൂടി മരിച്ചു:

57 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടത്

കോവിഡ്​; ഒമാനിൽ ഒരു വിദേശികൂടി മരിച്ചു:

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. 57 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ ഒമ്പതാമത്തെ കോവിഡ് മരണമാണിത് . മരിച്ചതിൽ ഏഴു പേരും വിദേശികളാണ് . സ്വദേശി വയോധികരാണ് മരിച്ച മറ്റ് രണ്ടുപേർ.