LiveTV

Live

Oman

കോവിഡ് 19: ഒമാനിൽ ഒരാള്‍ കൂടി മരണപ്പെട്ടു

കോവിഡ് 19: ഒമാനിൽ ഒരാള്‍ കൂടി മരണപ്പെട്ടു

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 72 വയസുകാരനായ സ്വദേശിയാണ്
മരണപ്പെട്ടത്. കോവിഡുമായി ബന്ധപ്പെട്ട് ഒമാനിലെ രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മസ്കത്തിൽ ചികിത്സയിലിരുന്ന 72 കാരൻ മരണപ്പെട്ടിരുന്നു.