LiveTV

Live

Oman

ഒമാനിൽ ആദ്യ കോവിഡ് മരണം 

ഒമാനിൽ ആദ്യ കോവിഡ് മരണം. 72കാരനായ സ്വദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു.

ഒമാനിൽ ആദ്യ കോവിഡ് മരണം 

ഒമാനിൽ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലുള്ള എഴുപത്തിരണ്ടുകാരനാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമാനിൽ ഇന്നുമാത്രം പതിനെട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഒമാനിൽ മൊത്തം രോഗ ബാധിതരുടെ എണ്ണം 210 ആയി. 176 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 34 പേർ സുഖം പ്രാപിച്ചു.