LiveTV

Live

Oman

ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന എണ്ണം ആണ് ഇത്.

ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന എണ്ണം ആണ് ഇത്.

കോവിഡ് വ്യാപനം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കിയിരുന്നു. ബസുകളും ടാക്സികളും ഫെറികളുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് റദ്ദാക്കിയത്. മുസന്ദം ഗവർണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സർവീസുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.