LiveTV

Live

Oman

ഒമാനിലെ കച്ചവട സ്ഥാപനത്തില്‍ പാചകവാതകം പൊട്ടിതെറിച്ച് ഒരാൾ മരിച്ചു

ഒമാനിലെ കച്ചവട സ്ഥാപനത്തില്‍ പാചകവാതകം പൊട്ടിതെറിച്ച് ഒരാൾ മരിച്ചു

ഒമാനിലെ ഇബ്രിയിൽ കച്ചവട സ്ഥാപനത്തിനുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് അപകടം എന്നാണ് പ്രാഥമിക സൂചന. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. മരിച്ചയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നേപ്പാൾ സ്വദേശിക്കാണ് പരിക്കേറ്റത്. സ്‌ഫോടനത്തിൽ കടയുടെ ഒരു ഭാഗം പാടെ തകർന്നു.

ഒമാനിലെ കച്ചവട സ്ഥാപനത്തില്‍ പാചകവാതകം പൊട്ടിതെറിച്ച് ഒരാൾ മരിച്ചു