LiveTV

Live

Oman

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദിന്റെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിന്‍ സഈദിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ദിവാൻ റോയൽ കോർട്ട് പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും നിർദേശാനുസരമുള്ള ചികിത്സ തുടരുകയാണെന്നും ദിവാൻ റോയൽ കോർട്ട് പ്രസ്താവനയിൽ പറഞ്ഞു.