LiveTV

Live

Oman

നവോത്ഥാനദിനം: 23ന്​ പൊതുഅവധി പ്രഖ്യാപിച്ചു 

നവോത്ഥാനദിനം: 23ന്​ പൊതുഅവധി പ്രഖ്യാപിച്ചു 

നവോത്ഥാനദിനമായ ജൂലൈ 23ന്
ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. അന്നേ ദിവസം സർക്കാർ,സ്വകാര്യ മേഖലയിലെ സ്
ഥാപനങ്ങൾക്ക്
അവധിയായിരിക്കുമെന്ന്
അധികൃതർ അറിയിച്ചു.