LiveTV

Live

Oman

ഒമാനില്‍ 478 തടവുകാർക്ക്​ മാപ്പുനൽകി

മാപ്പു ലഭിച്ചവരിൽ 240 പേർ വിവിധ കുറ്റകൃത്യങ്ങൾക്ക്​ ശിക്ഷിക്കപ്പെട്ട വിവിധ രാജ്യക്കാരായ വിദേശികളാണ്

ഒമാനില്‍ 478 തടവുകാർക്ക്​ മാപ്പുനൽകി

ചെറിയ പെരുന്നാൾ പ്രമാണിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് 478 തടവുകാർക്ക് മാപ്പുനൽകിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മാപ്പു ലഭിച്ചവരിൽ 240 പേർ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വിവിധ രാജ്യക്കാരായ വിദേശികളാണ്.