LiveTV

Live

Oman

ഒമാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ജൂൺ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക.

 ഒമാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഒമാനിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂൺ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേർത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക