LiveTV

Live

Oman

ഒമാനിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച

ഒമാനിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച

ഒമാനിൽ റമദാൻ ഒന്ന് ചൊവ്വാഴ്ച. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ശഅബാൻ മുപ്പത് പൂർത്തിയാക്കി ചൊവാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഇന്ന് ശഅബാൻ 29 ആയിരുന്നു.