LiveTV

Live

Oman

ഒമാനിൽ രണ്ട് ദിവസം പൊതു അവധി

ഒമാനിൽ രണ്ട് ദിവസം പൊതു അവധി

ഇസ്റാഅ് -മിഅ്റാജിൻെറ ഭാഗമായി ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു.ഏപ്രിൽ മൂന്ന്, നാല് തീയതികളിലാണ് അവധി. സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അന്നേ ദിവസം അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. വാരാന്ത്യ അവധിയോട് ചേർന്നു മൊത്തം നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.