LiveTV

Live

Sports

കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി തൃശൂരിന് ജയം

കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി തൃശൂരിന് ജയം
Summary
സെന്‍ട്രല്‍ എക്സൈസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തൃശൂര്‍ തോല്‍പ്പിച്ചത്

കേരള പ്രീമിയര്‍ ലീഗില്‍ എഫ് സി തൃശൂരിന് ജയം. സെന്‍ട്രല്‍ എക്സൈസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തൃശൂര്‍ തോല്‍പ്പിച്ചത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഹോം മത്സരത്തില്‍ കോഴിക്കോട്​ ക്വാർട്​സ്​ എഫ്​.സിയെ മറുപടിയില്ലാത്ത അഞ്ച്​ ഗോളിനാണ്​ ഗോകുലം എഫ് സി കീഴടക്കിയത്​. വി.പി. സുഹൈറും സലീം മുഹമ്മദും രണ്ട്​ വീതവും ഫ്രാൻസിസ്​ സേവ്യർ ഒരു ഗോളും നേടി.