LiveTV

Live

NEWS THEATRE

മലപ്പുറത്തെ ലോകസഞ്ചാരി മൊയ്തു കിഴിശേരിയുടെ വിശേഷങ്ങള്‍

15 വര്‍ഷങ്ങള്‍ കൊണ്ട് 50 ഓളം രാജ്യങ്ങളില്‍ ചുറ്റിസഞ്ചരിച്ച മലപ്പുറത്തെ മൊയ്തു കിഴിശേരിയെന്നസാഹസിക സഞ്ചാരി ഇന്ന് അവശതകളും രോഗവുമായി കഴിയുകയാണ്.