LiveTV

Live

NEWS THEATRE

മേഘാലയ ഖനി അപകടം: മരണം സ്ഥിരീകരിച്ച് സര്‍ക്കാര്‍

ഖനി അപകടത്തില്‍ 15 തൊഴിലാളികളും മരിച്ചെന്ന് മേഘാലയ സര്‍ക്കാര്‍. മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ എന്‍.ഡി.ആര്‍.എഫിന് കത്ത് അയച്ചു.