നടപടിക്രമങ്ങൾ പാലിച്ച് റോഹിങ്ക്യകളെ നാട് കടത്താമെന്ന് സുപ്രീം കോടതി
തടവിൽ കഴിയുന്ന റോഹിങ്ക്യകളെ മോചിപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു

മതിയായ നടപടിക്രമങ്ങൾ പാലിച്ച് റോഹിങ്ക്യകളെ നാട് കടത്താമെന്ന് സുപ്രീം കോടതി. തടവിൽ കഴിയുന്ന റോഹിങ്ക്യകളെ മോചിപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജമ്മുകശ്മീരിൽ തടവിൽ കഴിയുന്ന 150 പേരെ നാട് കടത്തുന്നത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് കോടതി വിധി.
Updating...
Next Story
Adjust Story Font
16