LiveTV

Live

National

"ജൂതവംശഹത്യയില്‍ ഇടപെടാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമോ?" കേന്ദ്രസര്‍ക്കാര്‍ ക്യാമ്പയിനെതിരെ സന്ദീപ് ശര്‍മ

ചൈന ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാൻ സാധിക്കുമോ?

"ജൂതവംശഹത്യയില്‍ ഇടപെടാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമോ?" കേന്ദ്രസര്‍ക്കാര്‍ ക്യാമ്പയിനെതിരെ സന്ദീപ് ശര്‍മ

'ഇന്ത്യാടുഗെദര്‍' ക്യാമ്പയിനിനെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച് പഞ്ചാബ് ക്രിക്കറ്റ് താരം സന്ദീപ്​ ശർമ. ഇതേ ലോജിക്​ പ്രകാരം ജർമനി ജൂതരെ കൂട്ടക്കൊല ​ചെയ്യു​മ്പോ​ൾ പുറത്തുനിന്നുള്ളവർക്ക്​ ഇടപെടാൻ കഴിയുമോ?. പാകിസ്​താനിൽ സിഖ്​, അഹ്​മദി, ഹിന്ദു, ക്രിസ്​ത്യൻ വിഭാഗങ്ങളെ പീഢിപ്പിക്കുമ്പോൾ പുറത്തുനിന്നുള്ളവർക്ക്​ ഇടപെടാൻ സാധിക്കുമോ?. ചൈന ഉയ്​ഗൂർ മുസ്​ലിംകൾക്കെതിരെ സ്വീകരിക്കുന്നതിനെതിരെ ഇടപെടാൻ സാധിക്കുമോ?.. ഇന്ത്യയില്‍ മുസ്‍ലിംകള്‍ക്കെതിരെയും സിഖുകാര്‍ക്കെതിരെയുമുള്ള അതിക്രമങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ? തുടങ്ങിയ നിരവധി ഉദാഹരണങ്ങളടങ്ങിയ കുറിപ്പാണ്​ സന്ദീപ്​ ശർമ ട്വിറ്ററില്‍ പങ്കുവെച്ചത്​.

"ജൂതവംശഹത്യയില്‍ ഇടപെടാന്‍ പുറത്തുള്ളവര്‍ക്ക് കഴിയുമോ?" കേന്ദ്രസര്‍ക്കാര്‍ ക്യാമ്പയിനെതിരെ സന്ദീപ് ശര്‍മ

92 മത്സരങ്ങളിൽ ഐ.പി.എല്ലിൽ കളിച്ച താരം നിലവിൽ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ താരമാണ്​.