പെട്രോളിനും 2.5 രൂപയും ഡീസലിന് 4 രൂപയും സെസ്
വില വർധന ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് വിശദീകരണം

പെട്രോളിനും ഡീസലിനും സെസ് കൂട്ടും. പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസല്‍ ലിറ്ററിന് 4 രൂപയും സെസ് ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. വില വർധന ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് വിശദീകരണം.