LiveTV

Live

National

ഇതെന്ത് ബജറ്റ്? സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകള്‍

രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ കോവിഡ് മറിച്ചിട്ടപ്പോള്‍ അതിനെ മറികടക്കാനുള്ളതാണോ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഇതെന്ത് ബജറ്റ്? സമൂഹമാധ്യമങ്ങളില്‍ നിറയെ ട്രോളുകള്‍

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്ക് നടുവില്‍ നിന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ കോവിഡ് മറിച്ചിട്ടപ്പോള്‍ അതിനെ മറികടക്കാനുള്ളതാണോ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പേപ്പര്‍ രഹിത ബജറ്റാണ് ഇക്കുറി അവതരിപ്പിച്ചത് എന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ട്. അതേസമയം ബജറ്റിനെ പല രീതിയിലാണ് സമൂഹമാധ്യമങ്ങള്‍ കാണുന്നത്. ചിലര്‍ ബജറ്റിനെ അനുകൂലിക്കുമ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനം ഉന്നയിക്കുകയാണ്. അതേസമയം ബജറ്റിനെതിരെയുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ബ്രേക്ക് ശരിയാക്കാൻ പറ്റില്ല, അതുകൊണ്ട് ഹോണിന്‍റെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട് എന്നു പറയുന്ന മെക്കാനിക്കിനെയാണ് ബി.ജെ.പി സർക്കാർ ഓർമിപ്പിക്കുന്നതെന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പരിഹാസം.

ട്വിറ്ററില്‍ നിന്നുള്ള ചില ട്രോളുകള്‍;