"ഈ സമരം റിപ്പബ്ലിക്കിന്റെ വീണ്ടെടുപ്പിനു " കിസാൻ പരേഡ് ചിത്രങ്ങളിലൂടെ
രാജ്യത്തിൻറെ ചരിത്രത്തിലാദ്യമായി നടന്ന കിസാൻ പരേഡിന്റെ ചിത്രങ്ങൾ കാണാം
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ രാജ്യതലസ്ഥാനത്ത് നടത്തിയ കിസാൻ പരേഡിൽ വ്യാപക സംഘർഷം. പലയിടങ്ങളിലും പോലീസും കർഷകരും ഏറ്റുമുട്ടി. സംഘർഷത്തിനിടെ ഒരു കർഷകൻ മരണപ്പെട്ടു. പോലീസ് വെടിവെപ്പിലാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് കർഷകർ ആരോപിക്കുന്നു. രാജ്യത്തിൻറെ ചരിത്രത്തിലാദ്യമായി നടന്ന കിസാൻ പരേഡിന്റെ ചിത്രങ്ങൾ കാണാം. റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർമാരായ ഡാനിഷ് സിദ്ധിഖി , അദ്നാൻ ആബിദി എന്നിവർ പകർത്തിയതാണ് ചിത്രങ്ങൾ.
