LiveTV

Live

National

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

2019 ഡിസംബര്‍ 12 പൗരത്വ ഭേദഗതി നിയമം പാസായതോടെ വന്‍ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

2020 നിരവധി പ്രയാസങ്ങളുടെ വര്‍ഷമായിരുന്നു. ലോകത്തെ മുഴുവനായും കോവിഡ് 19 ബാധിക്കുകയും നിരവധി പ്രയാസങ്ങള്‍ അനുഭവിച്ച വര്‍ഷമാണ്.... ഈ ചിത്രങ്ങള്‍ സംസാരിക്കും...

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

2019 ഡിസംബര്‍ 12 പൗരത്വ ഭേദഗതി നിയമം പാസായതോടെ വന്‍ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

2020 ജനുവരി 30 ന് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചു. ആദ്യ കേസ് കേരളത്തിലാണ് സ്ഥിരീകരിച്ചത്.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

ഡല്‍ഹിയിലെ വംശീയാതിക്രമത്തില്‍ ഏകദേശം 53 പേര്‍ കൊല്ലപ്പെട്ടു.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

കോവിഡിനെ തുരത്താന്‍ പാത്രം മുട്ടാനും കൈ കൊട്ടാനും വിളക്ക് കത്തിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

കോവിഡിനെ പ്രതിരോധിക്കാന്‍ മാര്‍ച്ച് 25ന് രാത്രി നീണ്ട 21 ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

വിവരിക്കാനാവാത്ത ക്ലേശങ്ങളാണ് ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ചത്

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

ജനുവരി 25ന് ഇന്ത്യന്‍ റെയില്‍വേ എല്ലാ തീവണ്ടികളും ( രാജധാനിയും സ്പെഷല്‍ തീവണ്ടികളും ഒഴികെ) നിര്‍ത്തലാക്കി. ആഗസ്റ്റ് 12വരെയാണ് നിര്‍ത്തലാക്കിയത്.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

ലോകം കോവിഡ് 19 പ്രതിരോധിക്കുന്നിടയിലാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വെട്ടുകിളി ശല്യം രൂക്ഷമായത്.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

ജൂണ്‍ 29ന് ഇന്ത്യന്‍ ഗവണ്‍മെന്‍റ് ടിക്ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

ആഗസ്റ്റ് അഞ്ചിന് നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിനായി ഭൂമി പൂജ നടത്തി.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

ഓഗസ്റ്റ് ഏഴിന് എയര്‍ ഇന്ത്യയുടെ 1344 ഫ്ലൈറ്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തകര്‍ന്നു. ഏകദേശം 19ഓളം പേര്‍ മരണപ്പെട്ടു.

ഭീതിപ്പെടുത്തിയ, പാഠങ്ങള്‍ നല്‍കിയ വര്‍ഷം: 2020 ചിത്രങ്ങളിലൂടെ...

നവംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തികള്‍ വന്‍ പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. കര്‍ഷകരുടെ വന്‍ പ്രക്ഷോഭം. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭം.