LiveTV

Live

National

സി​.ബി.​എ​സ്.ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

പ​രീ​ക്ഷ​ക​ൾ മേയ് നാ​ല് മു​ത​ൽ ആ​രം​ഭി​ച്ച് ജൂ​ൺ 10 ന​കം പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കും.

സി​.ബി.​എ​സ്.ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

സി​.ബി.​എ​സ്.ഇ 10, 12 ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ തീ​യ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ൾ മേയ് നാ​ല് മു​ത​ൽ ആ​രം​ഭി​ച്ച് ജൂ​ൺ 10 ന​കം പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ഫ​ല​പ്ര​ഖ്യാ​പ​നം ജൂ​ലൈ 15 ന് ​ന​ട​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ തു​ട​ങ്ങും.

സി​.ബി.​എ​സ്.ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ഡേ​റ്റ്ഷീ​റ്റ് ല​ഭ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ര​മേ​ഷ് പൊ​ഖ്രി​യാ​ല്‍ അ​റി​യി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 33 ശ​ത​മാ​നം ഇ​ന്റേണ​ൽ ചോ​യി​സും 30 ശ​ത​മാ​നം സി​ല​ബ​സും കു​റ​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷ ഡേ​റ്റ്ഷീ​റ്റി​ൽ ഓ​രോ പ​രീ​ക്ഷ​യു​ടെ​യും തീ​യ​തി​യും സ​മ​യ​വും കൂ​ടാ​തെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം പ​രീ​ക്ഷ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച നി​ർ​ദേ ശ​ങ്ങ​ളു​മു​ണ്ടാ​കും. പു​തു​ക്കി​യ സി​ല​ബ​സ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ http://cbseacad emic.n ic.in/revisedcurriculam എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.