LiveTV

Live

National

അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്; മാപ്പപേക്ഷിക്കില്ലെന്ന് കാരവാന്‍

2019 ജനുവരിയില്‍ കാരവന്‍ മാസികയില്‍ വന്ന 'ദ ഡി കമ്പനീസ്' ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്

അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്; മാപ്പപേക്ഷിക്കില്ലെന്ന് കാരവാന്‍

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവലിനോട് മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മാപ്പ് വിവേക് ഡോവല്‍ അംഗീകരിച്ചതിനാല്‍ ജയറാം രമേശിനെതിരായ മാനനഷ്ട കേസിലെ നടപടി ഡല്‍ഹിയിലെ റോസ് അവന്യു കോടതി അവസാനിപ്പിച്ചു.

അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്; മാപ്പപേക്ഷിക്കില്ലെന്ന് കാരവാന്‍

2019 ജനുവരിയില്‍ കാരവന്‍ മാസികയില്‍ വന്ന 'ദ ഡി കമ്പനീസ്' ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ജയറാം രമേശ് ആരോപണം ഉന്നയിച്ചത്.

അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്; മാപ്പപേക്ഷിക്കില്ലെന്ന് കാരവാന്‍

തന്റെ പിതാവിനോടുള്ള രാഷ്ട്രീയമായ എതിര്‍പ്പ് ജയറാം രമേശ് തീര്‍ക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവേക് ഡോവല്‍ മാനനഷ്ടത്തിന് കേസ് നല്‍കിയത്. അതേസമയം മാപ്പപേക്ഷിക്കില്ല എന്ന് വ്യക്തമാക്കിയ കാരവന്‍ മാസികക്കും ലേഖകനുമെതിരായ മാനനഷ്ട കേസ് തുടരുമെന്ന് വിവേക് ഡോവന്റെ വക്കീല്‍ പറഞ്ഞു..

അജിത് ഡോവലിന്റെ മകനോട് മാപ്പ് പറഞ്ഞ് ജയറാം രമേശ്; മാപ്പപേക്ഷിക്കില്ലെന്ന് കാരവാന്‍