LiveTV

Live

National

മാസ്കിടാതെ മോദി; പരിഹാസവുമായി ആം ആദ്‌മി

മാസ്‌കിടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വീഡിയോ എ.എ.പി ട്വിറ്ററിലൂടെ പങ്കുവച്ചു

മാസ്കിടാതെ മോദി; പരിഹാസവുമായി ആം ആദ്‌മി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ ആം ആദ്‌മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമായിരിക്കെ മാസ്‌കിടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വീഡിയോ എ.എ.പി ട്വിറ്ററിലൂടെ പങ്കുവച്ചു. "മാസ്ക് ധരിക്കൂ, മോദിയെപ്പോലെ ആകാതിരിക്കൂ" എന്നായിരുന്നു തലക്കെട്ട്.