LiveTV

Live

National

യു.പിയില്‍ 56കാരന്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചു; ചോദ്യം ചെയ്ത മകനെ വെടിവെച്ചുകൊന്നു

ബറേലിയിലെ മൊറാദാബാദിലാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു

യു.പിയില്‍ 56കാരന്‍ മരുമകളെ ക്രൂരമായി പീഡിപ്പിച്ചു; ചോദ്യം ചെയ്ത മകനെ വെടിവെച്ചുകൊന്നു

ഉത്തർപ്രദേശിൽ മരുമകളെ ക്രൂരപീഡനത്തിനിരയാക്കുകയും ഇത് ചോദ്യ ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്ത് 56 കാരന്‍. ബറേലിയിലെ മൊറാദാബാദിലാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നവംബർ 25നാണ് പീഡനം നടക്കുന്നത്. ബന്ധുവിന്‍റെ വിവാഹത്തിനായി കുടുംബത്തിലുള്ളവരെല്ലാം പോയ സമയത്താണ് വീട്ടിൽ ഒറ്റക്കായിരുന്ന മരുമകളെ ഭർതൃപിതാവ് പീഡിപ്പിക്കുന്നത്. തുടർന്ന് പീഡന വിവരം യുവതി ഭർത്താവിനെ അറിയിച്ചു. ഭർത്താവും അമ്മയും ചേർന്ന് അച്ഛനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വഴക്കിനൊടുവിലാണ് അച്ഛൻ മൂത്ത മകനെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. അച്ഛൻ സെക്യൂരിറ്റി ഏജൻസിയി ജീവനക്കാരനും