LiveTV

Live

National

ജമ്മു കശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ

ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ ഉധംപൂരിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചു. ജമ്മു കശ്മീർ ഹൈവേയിൽ സുരക്ഷ ശക്തമാക്കി.