LiveTV

Live

National

'സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ടയാണ്, കേരള സര്‍ക്കാര്‍ പിന്മാറണം' -ചന്ദ്രശേഖര്‍ ആസാദ്

കേരളത്തിലെ പിന്നാക്ക ജനതയുടെ ജീവിതം ദുഷ്കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു

'സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ടയാണ്, കേരള സര്‍ക്കാര്‍ പിന്മാറണം' -ചന്ദ്രശേഖര്‍ ആസാദ്

സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ടയാണെന്നും കേരള സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തില്‍ നിന്നും പിന്മാറണമെന്നും ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തിലാണ് ആസാദ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ടാഗും ചെയ്തിട്ടുണ്ട്.

'സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ടയാണ്, കേരള സര്‍ക്കാര്‍ പിന്മാറണം' -ചന്ദ്രശേഖര്‍ ആസാദ്

കേരളത്തിലെ പിന്നാക്ക ജനതയുടെ ജീവിതം ദുഷ്കരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരെ സംവരണീയ സമുദായങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്.