LiveTV

Live

National

കോവിഡ്; കേരളത്തിന്‍റെ വന്‍വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

ഓണാഘോഷവും ഇളവുകളും കേരളത്തിൽ തിരിച്ചടിയായി. മറ്റു സംസ്ഥാനങ്ങൾ കേരളത്തിൽ സംഭവിച്ചതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും ഹര്‍ഷ വര്‍ധന്‍

കോവിഡ്; കേരളത്തിന്‍റെ വന്‍വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. സംസ്ഥാനം വരുത്തിയ വന്‍വീഴ്ചകള്‍ക്ക് ഇപ്പോള്‍ വില നല്‍കുന്നുവെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഓണാഘോഷവും ഇളവുകളും കേരളത്തിൽ തിരിച്ചടിയായി. മറ്റു സംസ്ഥാനങ്ങൾ കേരളത്തിൽ സംഭവിച്ചതിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും സണ്‍ഡെ സംവാദ് പരിപാടിയില്‍ മന്ത്രി പറഞ്ഞു.