LiveTV

Live

National

കങ്കണക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ഉത്തരവ്

സമൂഹ മാധ്യമങ്ങളിലൂടെ സമുദായങ്ങള്‍ക്ക് ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കങ്കണ ശ്രമിച്ചെന്ന് കോടതി പറഞ്ഞു

കങ്കണക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ഉത്തരവ്

ബോളീവുഡ് നടി കങ്കണ റണാവത്തിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ് എടുക്കാന്‍ ബാ‍ന്ദ്ര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സമൂഹ മാധ്യമങ്ങളിലൂടെ സമുദായങ്ങള്‍ക്ക് ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ കങ്കണ ശ്രമിച്ചെന്ന് കോടതി പറഞ്ഞു. പാല്‍ഗര്‍, സുശാന്ത് സിങ് രജ്പുത് കേസുകളിലെ ട്വീറ്റുകളാണ് കേസിന് ആധാരം. കങ്കണയുടെ സഹോദരിക്കെതിരെയും കേസ് എടുക്കും.

Updating...