LiveTV

Live

National

ബംഗാളില്‍ സി.പി.എം - വെല്‍ഫെയര്‍ പാര്‍ട്ടി - കോണ്‍ഗ്രസ് സംയുക്ത റാലി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുച്ച് ബിഹാറില്‍ സംയുക്ത റാലി നടത്തിയത്

ബംഗാളില്‍ സി.പി.എം - വെല്‍ഫെയര്‍ പാര്‍ട്ടി - കോണ്‍ഗ്രസ് സംയുക്ത റാലി

ബംഗാളില്‍ സി.പി.എം - വെല്‍ഫെയര്‍ പാര്‍ട്ടി - കോണ്‍ഗ്രസ് സംയുക്ത റാലി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കുച്ച് ബിഹാറില്‍ സംയുക്ത റാലി നടത്തിയത്. റാലിയുടെ ദൃശ്യങ്ങള്‍ സി.പി.എം കുച്ച് ബിഹാർ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

কেন্দ্র ও রাজ্য সরকারের জন বিরোধী নীতিকে ধিক্কার জানিয়ে জনজোয়ারে উত্তাল দিনহাটা শহর।

Posted by Somoyer Barta - সময়ের বার্তা on Wednesday, October 14, 2020

বাম - কংগ্রেস ওয়েলফেয়ার পার্টি যৌথ মঞ্চের ডাকে কোচবিহারের দিনহাটায় মিছিল।

Posted by CPI-M COOCH BEHAR on Wednesday, October 14, 2020

കൊൽക്കത്ത, മാൽഡ തുടങ്ങിയ കേന്ദ്രങ്ങളിലും സി.പി.എം, കോൺഗ്രസ്, വെൽഫയർ പാർട്ടികൾ സംയുക്തമായി റാലി സംഘടിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിനെതിരെയും ബംഗാളിലെ തൃണമൂൽ സർക്കാരിനെതിരെയും നടക്കുന്ന സമരപരിപാടികൾ മൂന്ന് പാർട്ടികളും സംയുക്തമായാണ് സംഘടിപിക്കുന്നത്.