LiveTV

Live

National

"സംഘികൾ കുരങ്ങന്മാരെ പോലെ"; ഖുശ്ബുവിന്റെ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ ലോകം

ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും അതിരൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന താരത്തിന്റെ പഴയ ട്വീറ്റുകളാണ് ഇപ്പോൾ കുത്തിപ്പൊക്കുന്നത്

"സംഘികൾ കുരങ്ങന്മാരെ പോലെ"; ഖുശ്ബുവിന്റെ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ ലോകം

കോൺഗ്രസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ ബിജെപിയിൽ അംഗമായ നടി ഖുശ്ബുവിന്റെ പഴയ ട്വീറ്റുകൾ ചർച്ചയാക്കി സമൂഹമാധ്യമങ്ങൾ. മുൻപ് ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും അതിരൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന താരത്തിന്റെ പഴയ ട്വീറ്റുകളാണ് ഇപ്പോൾ കുത്തിപ്പൊക്കുന്നത്.

"സംഘികൾ കുരങ്ങന്മാരെ പോലെ"; ഖുശ്ബുവിന്റെ ട്വീറ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ ലോകം

2010ൽ ഡി.എം.കെയിലൂടെയാണു ഖുശ്ബു രാഷ്ട്രീയ പ്രവേശനം നടത്തിയത്. 2014-ൽ കോൺഗ്രസിൽ ചേർന്നു. ഇതിനു പിന്നാലെ, ദേശീയ വക്താവായി നിയമിക്കപ്പെട്ടെങ്കിലും സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി രസത്തിലല്ലായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ സീറ്റിനായി ശ്രമിച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് വിനയായി. പിന്നീട് പാർട്ടി പരിപാടികളിൽ സജീവമല്ലായിരുന്നു. ചടങ്ങുകൾ അറിയിക്കാത്തതിനാലാണു പങ്കെടുക്കാതിരിക്കുന്നതെന്നായിരുന്നു വിശദീകരണം.