LiveTV

Live

National

ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കോവിഡ്

ഇതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്

ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കോവിഡ്

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

കഴിഞ്ഞ ആഴ്ച മുതല്‍ ക്വാറന്റൈനില്‍ വീട്ടില്‍ ആയിരുന്നുവെന്നും താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍‌ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഡോക്ടറുടെ ഉപദേശപ്രകാരം താന്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.