LiveTV

Live

National

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍

ഉത്തർപ്രദേശില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ദേശീയ അധ്യക്ഷന് ജെ.പി നദ്ദ തുടക്കമിട്ടിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപതാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പാവപ്പെട്ട സഹായിക്കാനുള്ള വിവിധ പരിപാടികളുമായി ബിജെപി.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നത്. സേവ സപ്താഹ് എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്യും.

ഉത്തർപ്രദേശില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ദേശീയ അധ്യക്ഷന് ജെ.പി നദ്ദ തുടക്കമിട്ടിരുന്നു. ബിജെപി സംസ്ഥാന ഓഫീസുകളില്‍ ആഘോഷപരിപാടിയും നടക്കും.