LiveTV

Live

National

ജാ​ർ​ഖ​ണ്ഡി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ര​ണ്ട് വ​ർ​ഷം ത​ട​വും

ജാ​ർ​ഖ​ണ്ഡി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ര​ണ്ട് വ​ർ​ഷം ത​ട​വും ശി​ക്ഷ. ഇ​ത് സം​ബ​ന്ധി​ച്ച ഓ​ർ​ഡി​ന​ൻ​സ് ജാ​ർ​ഖ​ണ്ഡ് മ​ന്ത്രി​സ​ഭ പാ​സാ​ക്കി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പു​ന്ന​വ​ർ​ക്കും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കും ഇത് ബാ​ധ​കമാണ്.