LiveTV

Live

National

ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണകടുവയെ 'കണ്ടെത്തി'; അപൂര്‍വ ചിത്രങ്ങള്‍ വൈറല്‍

ജനിതക മാറ്റങ്ങള്‍ മൂലമാണ് കടുവക്ക് സ്വര്‍ണ നിറം ലഭിക്കുന്നത്

ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണകടുവയെ 'കണ്ടെത്തി'; അപൂര്‍വ ചിത്രങ്ങള്‍ വൈറല്‍

ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണകടുവയെ കണ്ടെത്തി. ആസാമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലാണ് സ്വര്‍ണകടുവയെ കണ്ടെത്തിയത്. ഫോട്ടോ ഗ്രാഫറായ മയുരേഷ് ഹെന്‍ഡ്രയുടെ ഫോട്ടോകളിലൂടെയാണ് പെണ്‍ സ്വര്‍ണകടുവയുടെ സാന്നിധ്യം ഇന്ത്യയില്‍ ഉറപ്പിച്ചത്. മയുരേഷ് പകര്‍ത്തിയ ഫോട്ടോകള്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്‍വാന്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ചിത്രങ്ങള്‍ വൈറലാകുന്നത്. ഈ കടുവയുടെ തന്നെ 2019ലെ ചിത്രവും പര്‍വീണ്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണകടുവയെ 'കണ്ടെത്തി'; അപൂര്‍വ ചിത്രങ്ങള്‍ വൈറല്‍
ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണകടുവയെ 'കണ്ടെത്തി'; അപൂര്‍വ ചിത്രങ്ങള്‍ വൈറല്‍

21ാം നൂറ്റാണ്ടില്‍ ലോകത്ത് ജീവിച്ചിരിക്കുന്ന സ്വര്‍ണകടുവയുടെ ഏക തെളിവാണ് കാസിരംഗ ദേശീയ ഉദ്യാനത്തിലെ ചിത്രങ്ങള്‍. ആറ് തവണയാണ് ഫോട്ടോ ഗ്രാഫറായ മയുരേഷ് കാസിരംഗയില്‍ സ്വര്‍ണ കടുവയെ കണ്ടത്. ജനിതക മാറ്റങ്ങള്‍ മൂലമാണ് കടുവക്ക് സ്വര്‍ണ നിറം ലഭിക്കുന്നത്.

ഇന്ത്യയിലെ ഒരേയൊരു സ്വര്‍ണകടുവയെ 'കണ്ടെത്തി'; അപൂര്‍വ ചിത്രങ്ങള്‍ വൈറല്‍