LiveTV

Live

National

ആടിനെ രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്​; വീഡിയോ വൈറല്‍

കുഴിയിൽ അകപ്പെട്ട ആടി​നെ രക്ഷിക്കാനുള്ള ഒരുകൂട്ടം ഗ്രാമീണരുടെ ശ്രമം സോഷ്യൽ മീഡിയയിൽ വൈറല്‍. അസം എ.ഡി.ജി.പി ഹർദി സിങ്​ ആണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​.

ആടിനെ രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്​; വീഡിയോ വൈറല്‍

കുഴിയിൽ അകപ്പെട്ട ആടി​നെ രക്ഷിക്കാനുള്ള ഒരുകൂട്ടം ഗ്രാമീണരുടെ ശ്രമം സോഷ്യൽ മീഡിയയിൽ വൈറല്‍. അസം എ.ഡി.ജി.പി ഹർദി സിങ്​ ആണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. രക്ഷാപ്രവർത്തനത്തി​​ന്റെ നാടൻ ശൈലി. നിശ്​ചയദാർഢ്യം, ഒത്തൊരുമ, ധൈര്യം, ദയവായി അവസാനം വരെ കാണൂ’ എന്ന കുറിപ്പോടെയാണ്​ ഹർദി സിങ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. ഇതിനകം നിരവധി പേരാണ് വീഡിയോ കണ്ടത്.