LiveTV

Live

National

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ ഘട്ടത്തിൽ സർക്കാർ ശ്രമിക്കേണ്ടതെന്ന് സോണിയ ഗാന്ധി

പാവപ്പെട്ടവരുടെ കയ്യിൽ പണം എത്തിച്ചും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകിയും ജനങ്ങളെ സഹായിക്കണം


സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ ഘട്ടത്തിൽ സർക്കാർ ശ്രമിക്കേണ്ടതെന്ന് സോണിയ ഗാന്ധി

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ ഘട്ടത്തിൽ സർക്കാർ ശ്രമിക്കേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാവപ്പെട്ടവരുടെ കയ്യിൽ പണം എത്തിച്ചും ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകിയും ജനങ്ങളെ സഹായിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഇനിയും കഠിന പ്രയത്നം വേണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും പറഞ്ഞു. കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗത്തിലാണ് നേതാക്കളുടെ പ്രതികരണം.