LiveTV

Live

National

മുല്ലപ്പള്ളി തന്നെ വിളിച്ചില്ലെന്ന് ആവര്‍ത്തിച്ച് സജീഷ്

മുല്ലപ്പള്ളിക്ക് വിളിക്കാനാണെന്ന് പറഞ്ഞ് ചിലര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു

മുല്ലപ്പള്ളി തന്നെ വിളിച്ചില്ലെന്ന് ആവര്‍ത്തിച്ച് സജീഷ്

മുല്ലപ്പള്ളി തന്നെ വിളിച്ചില്ലെന്ന് ആവര്‍ത്തിച്ച് സജീഷ്. രമേശ് ചെന്നിത്തലയും ടി സിദ്ദീഖും ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചിരുന്നു. മുല്ലപ്പള്ളിക്ക് വിളിക്കാനാണെന്ന് പറഞ്ഞ് ചിലര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. മുല്ലപ്പള്ളി പറഞ്ഞ ജിതേഷിനെ അറിയാം അദ്ദേഹം തന്‍റെ സൃഹൃത്താണ്. മുല്ലപ്പള്ളി വിളിച്ചെന്ന് ജിതേഷ് പറഞ്ഞെങ്കില്‍ അത് കളവാണെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് മീഡിയവണിനോട് പറഞ്ഞു.