LiveTV

Live

National

കുപ്രചാരകരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രിയും; വി. ​മു​ര​ളീ​ധ​ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

മാ​ർ​ച്ച് 11ന് ​ഇ​തേ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞ​ത് രോ​ഗ​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ഒ​രേ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ൽ രോ​ഗം പ​ക​രാ​മെ​ന്നാ​ണ്

കുപ്രചാരകരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രിയും; വി. ​മു​ര​ളീ​ധ​ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

പ്ര​വാ​സി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രോ​ഗം ഉ​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രെ​യും ഒ​രേ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ര​രു​ത് എ​ന്നു മു​ന്പു​പ​റ​ഞ്ഞ മു​ര​ളീ​ധ​ര​ൻ എ​ന്തി​നാ​ണ് ഇ​പ്പോ​ൾ അ​തുമാ​റ്റി പ​റ​യു​ന്ന​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ചോ​ദ്യം. കോ​വി​ഡ് ബാ​ധി​ച്ച​വ​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല എ​ന്നു സം​സ്ഥാ​നം പ​റ​യു​ന്നി​ല്ല. പ​രി​ശോ​ധ​ന ന​ട​ത്ത​ണം എ​ന്നാ​ണു ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് പ്ര​വാ​സി​ക​ൾ​ക്ക് എ​തി​രാ​ണ് എ​ന്നു പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. ആ ​പ്ര​ചാ​ര​ണ​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി കൂ​ടി പ​ങ്കാ​ളി​യാ​കു​ന്നു.

മാ​ർ​ച്ച് 11ന് ​ഇ​തേ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞ​ത് രോ​ഗ​മു​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ഒ​രേ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ൽ രോ​ഗം പ​ക​രാ​മെ​ന്നാ​ണ്. അ​ത​തു രാ​ജ്യ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മു​ള്ള​രെ അ​വ​ടെ ചി​കി​ത്സി​ക്കു​ക​യും അ​ല്ലാ​ത്ത​വ​രെ കൊ​ണ്ടു​വ​രി​ക​യും ചെ​യ്യാം എ​ന്നാ​ണ്. എ​ന്നാ​ൽ കേ​ര​ളം അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല. രോ​ഗ​മു​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രേ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​മു​ള്ള​ർ അ​വി​ട​ത്ത​ന്നെ ക​ഴി​യ​ട്ടെ എ​ന്നു സം​സ്ഥാ​ന​ത്തി​നു നി​ല​പാ​ടി​ല്ല. രോ​ഗ​മു​ള്ള​വ​രെ​യും ഇ​ല്ലാ​ത്ത​വ​രേ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കി​ല്ല. രോ​ഗ​മു​ള്ള​വ​ർ അ​വി​ട​ത്ത​ന്നെ ക​ഴി​യ​ട്ടെ എ​ന്നു സം​സ്ഥാ​ന​ത്തി​നു നി​ല​പാ​ടു​മി​ല്ല. എ​ല്ലാ ആ​ളു​ക​ളെ​യും ടെ​സ്റ്റി​നു വി​ധേ​യ​രാ​ക്കി​യ​തി​നു ശേ​ഷ​മേ ക​യ​റ്റൂ. ഇ​തു പ​റ​ഞ്ഞ ആ​ൾ ത​ന്നെ​യാ​ണ് കേ​ര​ളം ടെ​സ്റ്റി​ന് വേ​ണ്ടി പ​റ​യു​ന്ന​ത് മ​ഹാ​പാ​ത​കം എ​ന്നു പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. മേ​യ് അഞ്ചിന് ​ഇ​തു പ​റ​ഞ്ഞ​തി​നു​ശേ​ഷം എ​ന്ത് അ​ദ്ഭു​ത​മാ​ണ് ന​ട​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.