LiveTV

Live

National

ഇസ്‌ലാമാബാദില്‍ വെച്ച് കാണാതായ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു

ഇസ്‌ലാമാബാദില്‍ വെച്ച് കാണാതായ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു. രാവിലെ ജോലിക്കായി ഇറങ്ങിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കാണാതാവുകയായിരുന്നു.

ഇസ്‌ലാമാബാദില്‍ വെച്ച് കാണാതായ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു

ഇസ്‌ലാമാബാദില്‍ വെച്ച് കാണാതായ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു. രാവിലെ ജോലിക്കായി ഇറങ്ങിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ കാണാതാവുകയായിരുന്നു. ഇവരെ പാകിസ്താന്‍ അറസ്റ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇരുവരെയും കാണാതായത്. ഹൈക്കമ്മിഷനിൽ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവർമാരായ രണ്ടു പേരെയാണു കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാൻ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടിരുന്നു.